Benefits of lemon water | ചൂടുനാരങ്ങാവെള്ളം 1 മാസം കുടിയ്ക്കൂ | Boldsky Malayalam
2019-09-24 277 Dailymotion
ചെറുനാരങ്ങാവെള്ളം രാവിലെ വെറുംവയറ്റില്‍, അതായത് പല്ലു തേച്ചതിനു ശേഷം ആദ്യത്തെ പാനീയമായി കുടിയ്ക്കുക. ഇത് ശീലമാക്കിയാല്‍ ലഭിയ്ക്കുന്ന ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല.